Flash News

37 രാജ്യങ്ങള്‍ക്ക് കൂടി ഇ-ടൂറിസ്റ്റ് വിസാ പദ്ധതി

ന്യൂഡല്‍ഹി :   ഇ-ടൂറിസ്റ്റ് വിസാ പദ്ധതി 37 രാജ്യങ്ങള്‍ക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതോടെ ഈ പദ്ധതിയ്ക്ക് കീഴില്‍ വരുന്ന രാജ്യങ്ങളുടെ എണ്ണം 150 ആകും. അല്‍ബേനിയ, ബോസ്‌നിയ & ഹോര്‍സഗോവിന, ബോട്ട്‌സ്വാന, ബ്രൂണൈ, ബള്‍ഗേറിയ, കേപ്പ് വെര്‍ദെ, കോമറോസ് , കേട്ടെ ദെ വോയര്‍, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എറിത്രിയ, ഗാബ്ബോണ്‍, ഗാംബിയ, ഘാന, ഗ്രീസ്, ഗിനിയ, ഐസ്‌ലാന്റ്, ലെസോത്തോ, ലൈബീരിയ, മഡഗാസ്‌കര്‍, മലാവി, മൊള്‍ഡോവ, നമീബിയ, റൊമേനിയ. സാന്‍ മാറിനോ, സെനഗല്‍, സെര്‍ബീയ, സ്ലോവാക്കിയ, ദക്ഷിണാഫ്രിക്ക,  ന്യൂസിലന്റ്, സ്വിറ്റ്്‌സര്‍ലാന്റ്, തജിക്കസ്ഥാന്‍, ട്രിനിഡാഡാ & ടൊബാഗോ, സാംബിയ, സിംബാബ്‌വെ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ 37 രാജ്യങ്ങള്‍.
Next Story

RELATED STORIES

Share it