350 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി
BY Sumeera SMR17 April 2016 5:26 AM GMT
Sumeera SMR17 April 2016 5:26 AM GMT
കുറവിലങ്ങാട്: കുര്യാനാട് നി ന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി. കുര്യനാട് പ്രവാസി മലയാളിയുടെ വീട്ടിലെ ചാണക കുഴിയില്‍ നിന്നാണ് 350 കിലോയില്‍പ്പരം വരുന്ന സ്ഫോടക വസ്തുശേഖരം പോലിസ് പിടികൂടി. കുര്യനാട് വെള്ളാശ്ശേരി പി ജെ വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ ചാണകകുഴിയില്‍ നിന്നും ഏഴു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു ശേഖരമാണ് പിടികൂടിയത്.
കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്ഐ എ എസ് സരിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. പി ജെ വര്‍ക്കിയും കുടുംബവും കഴിഞ്ഞ രണ്ടരമാസമായി വിദേശത്താണെന്ന് പോലിസ് പറഞ്ഞു.
പി ജെ വര്‍ക്കിയുടെ അടുത്ത ബന്ധുവിന് പാലാ ചേര്‍പ്പുങ്കലില്‍ പടക്ക വിതരണ കട ഉള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. പോലിസ് പിടിച്ചെടുത്ത സ്ഫോടക ശേഖരം നിര്വീര്യമാക്കാതെയാണ് കുറവിലങ്ങാട് പോലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് പറയുന്നു. സ്ഫോടക ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷമുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.

Next Story
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT