240 വെബ്സൈറ്റുകള്‍ നിരോധിച്ചു
BY Sumeera SMR14 Jun 2016 7:10 PM GMT
Sumeera SMR14 Jun 2016 7:10 PM GMT
ന്യൂഡല്‍ഹി: 240 വെബ്സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി. എസ്കോര്‍ട്ട് സര്‍വീസ് നല്കുന്നവയാണ് ഈ വെബ്സൈറ്റുകള്‍. എന്നാല്‍, നിരോധനത്തിനെതിരേ ഐടി വ്യവസായികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT