2010മുതല്‍ കേരളത്തില്‍ നടന്ന തീ ദുരന്തങ്ങള്‍
BY sdq Kappan10 April 2016 11:29 AM GMT
X
sdq Kappan10 April 2016 11:29 AM GMT
തിരുവനന്തപുരം: 2010മുതല്‍ കേരളത്തില്‍ ശരാശിരി 301 തീപ്പിടുത്ത അപകടങ്ങളില്‍ ഓരോ വര്‍ഷവും കൊല്ലപ്പെട്ടത് ശരാശിരി 303 പേര്. 2010ല്‍ 335 പേരെയാണ് തീയുടെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. 2011ല്‍ ഇത് 298ഉം 2012ല്‍ 283ഉം 2013ല്‍ 328ഉം 2014ല്‍ 273 ആളുകളുമാണ് തീപ്പിടിച്ച് മരിച്ചത്.
2014ല്‍ 280 തീഅപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013ല്‍ ഇത് 325ആയിരുന്നു. ഏറ്റവും കൂടുതല്‍ അപകടം നടന്നത് 2010ലാണ്. 331 അപകടമാണ് ആ വര്‍ഷം നടന്നത്. 2011ല്‍ ഇത് 289ആയി കുറഞ്ഞു. 2012ല്‍ 281ആയി കുറഞ്ഞെങ്കിലും 2013ല്‍ 325ആയി വര്‍ധിച്ചുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT