Flash News

2000 രൂപയുടെ പുതിയ നോട്ട് : അനുമതിയില്ലാത്തത് നീതീകരിക്കാനാവില്ല



കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 2000 രൂപയുടെ പുതിയ നോട്ട് കൊണ്ടുപോവാനുള്ള അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയുര്‍ മുഹമ്മദ്കുഞ്ഞ് മൗലവി. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 2000 രൂപയുടെ പുതിയ നോട്ട് കൊണ്ടുപോകുന്നതിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  മെയ് ഒന്നിനു ചേരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it