16ന് വ്യാപാരി പണിമുടക്ക്
BY Sumeera SMR14 Feb 2016 2:26 AM GMT
Sumeera SMR14 Feb 2016 2:26 AM GMT
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 16ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പണിമുടക്കും. വ്യാപാര-വ്യവസായ മേഖലയെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണു സമരം. അന്നു വൈകീട്ട് മൂന്നിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒരു ലക്ഷം വ്യാപാരികള്‍ പങ്കെടുക്കുന്ന സമരപ്രഖ്യാപന കണ്വന്ഷന് നടക്കും. കെട്ടിട ബില്ല് ഉടന്‍ നടപ്പാക്കുക, ബില്ല് പ്രാബല്യത്തില്‍ വരുന്നതുവരെ കട ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കുക, പോലിസിനെ ഉപയോഗിച്ചുള്ള കടപരിശോധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നതായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT