16കാരിയെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ റാഞ്ചി
BY Sumeera SMR17 Feb 2016 2:23 AM GMT
Sumeera SMR17 Feb 2016 2:23 AM GMT
പനാജി: ഗോവയില്‍ 16കാരിയെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി. പോര്വൊറിം മേഖലയില്‍ നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കു ശേഷം പോലിസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷബീര്‍ ബാബാ സാഹിബ് സഈദ് (21), പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത ആളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചതായി ഗോവ പോലിസ് അറിയിച്ചു. കോളജിലേക്കു പുറപ്പെട്ട പെണ്‍കുട്ടിയെ കാറിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പോര്വൊറിം പോലിസ് ഇന്‍സ്പെക്ടര്‍ ജിഖ്ബ ദാല്‍വി അറിയിച്ചു. മൂന്നു മണിക്കൂറിനുള്ളില്‍ കുട്ടിയെ മോചിപ്പിച്ചെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടിയെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കയച്ചു.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT