Flash News

12.94 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി പിടിയില്‍



കൊണ്ടോട്ടി: ദോഹയില്‍ നിന്നെത്തിയ യാത്രക്കാരി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 12.94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വയനാട് നൂല്‍പ്പുഴ കല്ലൂരില്‍ ചെരുവില്‍ വീട്ടില്‍ സജ്‌നയാണ് പിടിയിലായത്. ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്.
Next Story

RELATED STORIES

Share it