12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു;ഇന്ന് മരിച്ച രണ്ട് പേരും നിപ്പ ബാധിതര്‍
BY midhuna mi.ptk22 May 2018 7:23 AM GMT
X
midhuna mi.ptk22 May 2018 7:23 AM GMT
കോഴിക്കോട്:കോഴിക്കോട് 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു.ഇതില്‍ പത്ത് പേര് മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 18 പേരുടെ രക്ത സാമ്പിളുകളാണ് ലാബിലേക്ക് അയച്ചത്. ഇതില്‍ 12 പേര്‍ക്ക് നിപ്പ ബാധിച്ചിട്ടുണ്ട്. ഇന്ന് മരിച്ച രാജന്,അശോകന് എന്നിവര്‍ക്കു നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മരിച്ച നേഴ്സ് ലിനിക്കും നിപ്പ വൈറസ് ബാധയുണ്ടായിരുന്നു.മലപ്പുറത്ത് രണ്ട് പേര് നിപ്പ ബാധിച്ച് ചികിത്സയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT