11 പാക് മല്‍സ്യതൊഴിലാളികള്‍ അറസ്റ്റില്‍
BY Sumeera SMR7 Feb 2016 3:15 AM GMT
Sumeera SMR7 Feb 2016 3:15 AM GMT
അഹ്മദാബാദ്: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാകിസ്താന് മല്‍സ്യബന്ധന ബോട്ട് തീരസേന പിടികൂടി. ബോട്ടിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. കച്ച് ജില്ലയിലെ ജഖാവു തീരക്കടലിലാണു സംഭവം. തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്നവരെ ഇരുരാജ്യങ്ങളിലെയും തീരസേനകള്‍ പിടികൂടുന്നത് പതിവാണ്. നിലവില്‍ 440 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ പാകിസ്താന് ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ മിക്കവരും ഗുജറാത്ത് സ്വദേശികളാണ്. കൂടാതെ 860 ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടുകളും പാകിസ്താന് പിടിച്ചെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT