100 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സേവനം
BY sdq Kappan25 Feb 2016 2:35 PM GMT
X
sdq Kappan25 Feb 2016 2:35 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ ഈ വര്‍ഷം വൈ-ഫൈ സേവനം ആരംഭിക്കുമെന്ന് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം. അടുത്തുള്ള വര്‍ഷം ഇതു 400 സ്റ്റേഷനുകളിലേക്ക കൂടി വ്യാപിപ്പിക്കും. ഗൂഗിളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ടിക്കറ്റിംഗ്, പരാതി പരിഗണിക്കല്‍ എന്നിവയ്ക്കായി രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആവിഷ്ക്കരിക്കും.
[related]
[related]
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT