10 വര്‍ഷത്തിനിടെ 2.5 ലക്ഷം മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു: പ്രവീണ്‍ തൊഗാഡിയ
BY swapna en9 Jan 2016 12:06 PM GMT
X
swapna en9 Jan 2016 12:06 PM GMT
[related]
സൂറത്ത്: കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2.5 ലക്ഷം മുസ് ലിങ്ങളെ ഹിന്ദുമതത്തിലേക്ക് ഘര്‍ വാപസി നടത്തിയെന്ന് വിശ്വാ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.ഘര്‍ വാപസി ചടങ്ങ് തുടരുമെന്നും സൂറത്തിലെ ഒരു പരിപാടിക്കിടെ തൊഗാഡിയ പറഞ്ഞു. 10 വര്‍ഷത്തിനിടെ 7.5 ലക്ഷം പേരെ ഹിന്ദു മതത്തിലേക്ക് ഘര്‍ വാപസി നടത്തി. ഇതില്‍ അഞ്ചു ലക്ഷം ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് സംഘടന ഘര്‍ വാപസി നടത്തി. ഇന്ത്യയിലെ ഹിന്ദുമതം സംരക്ഷിക്കാനാണ് ഘര്‍ വാപസി. എല്ലാ വര്‍ഷം 15,000ത്തിനടത്ത് ആളുകളെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു.കഴിഞ്ഞ വര്‍ഷം ഇത് 40,000 ആയി വര്‍ദ്ധിച്ചു. ആര്‍എസ്എസ് നടത്തിയ ഘര്‍ വാപസിക്കു പുറമെയാണ് ഈ കണക്കുകള്‍-തൊഗാഡിയ വ്യക്തമാക്കി. പാകിസ്താനിലുള്ള എല്ലാ ഹിന്ദുക്കള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണം. അയോധ്യയില്‍ നിര്‍ബന്ധമായും രാമക്ഷേത്രം പണിയുമെന്നും തൊഗാഡിയ പറഞ്ഞു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTതിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT