10ാംതരം തുല്യതാ കോഴ്‌സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ 10ാംതരം തുല്യതാ കോഴ്‌സ് 11ാം ബാച്ചിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2016 ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്റ്റസും സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫിസ്, ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസുകള്‍, വികസന/തുടര്‍വിദ്യാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും. ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ എന്ന സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.
Next Story

RELATED STORIES

Share it