ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ 66 പേര്അന്തിമഘട്ട പരീക്ഷയെഴുതി
BY ajay G.A.G22 Jun 2016 11:15 AM GMT
X
ajay G.A.G22 Jun 2016 11:15 AM GMT
ദുബയ്: ഇരുപതാം ദുബയ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇതുവരെ 66 പേര്അന്തിമഘട്ട പരീക്ഷയെഴുതി. അന്താരാഷ്ട്ര ഖുര്‍ ആന്‍ മല്‍സരത്തിന്റെ എട്ടാം രാവില്‍ ആഫ്രിക്കന്‍ വംശജരും നാടുകടത്തപ്പെട്ടവരുമായ മൂന്ന് വനിതകള്‍ ഇസ്ലാം മതം സ്വീകരിച്ചതായും സംഘാടകര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയും എട്ടു പേര് വീതം ഫൈനല്‍ പരീക്ഷയെഴുതി. ബുധനാഴ്ച രാത്രി ഏഴുപേര്‍ പരീക്ഷയില്‍ പങ്കെടുക്കും. ദുബയ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മഖ്തൂമാണ് അവാര്‍ഡ് സ്പോണ്സര് ചെയ്യുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT