ഹിസ്ബുല്ലയെ അറബ് ലീഗും കരിമ്പട്ടികയില്‍ പെടുത്തി
BY sdq Kappan12 March 2016 12:27 PM GMT
X
sdq Kappan12 March 2016 12:27 PM GMT
കെയ്റോ: ലബ്നാന്‍ സംഘമായ ഹിസ്ബുല്ലയെ അറബ് ലീഗും കരിമ്പട്ടികയില്‍ പെടുത്തി. കഴിഞ്ഞ ദിവസം സമാപിച്ച അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം. നേരത്തേ ജിസിസിയും ഹിസ്ബുല്ലയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വിഷയമായി ബന്ധപ്പെട്ടു നടന്ന വോട്ടെടുപ്പില്‍ ഇറാഖും ലബ്നാനും വിട്ടുനിന്നു. ഉച്ചകോടിയില്‍ ഇറാഖിലെ സായുധ സംഘങ്ങളെ ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹീം ജഅ്ഫരി പ്രശംസിച്ചത് സൗദി പ്രതിനിധികളെ കുപിതരാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സൗദി പ്രതിനിധികള്‍ ഇറങ്ങിപ്പോയി.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT