ഹിന്ദുത്വ ജിന്നിനെ കുപ്പിയിലടയ്ക്കാന്‍ മോഡിയ്ക്ക് മാത്രമേ കഴിയൂ : കസൂരി
BY ajay G.A.G20 Oct 2015 8:47 AM GMT
ajay G.A.G20 Oct 2015 8:47 AM GMT
ഇസ്ലാമാബാദ് : ഹിന്ദുത്വ ജിന്നിനെ കുപ്പിയിലടയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക്് മാത്രമേ കഴിയൂ എന്ന് പാകിസ്താന് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരി. ഹിന്ദുത്വമെന്നത്് വിശ്വാസവുമായി ബന്ധപ്പെട്ട വലതുപക്ഷ തത്വശാസ്ത്രമാണെന്നും കസൂരി പറഞ്ഞതായി പാകിസ്താനിലെ ജിയോ ടിവി റിപോര്‍ട്ട് ചെയ്തു.
കസൂരിയുടെ 'നെയ്ദര്‍ എ ഹോക്, നോര് എ ഡവ്' എന്ന പുസ്തകം പ്രകാശനം ചെയ്തതിന്റെ പേരില്‍ മുന്‍ ബിജെപി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന കരിയോയില്‍ പ്രയോഗിച്ചിരുന്നു. പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബി.സി.സി.ഐ പ്രസിഡന്റിന്റെ ഓഫീസില്‍ നടക്കാനിരുന്ന ചര്‍ച്ചകള്‍ ശിവസേന പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയ സാഹചര്യത്തിലാണ് ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പ്രതികരണം.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT