ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്
BY Sumeera SMR5 May 2016 7:29 PM GMT
Sumeera SMR5 May 2016 7:29 PM GMT
ന്യൂഡല്‍ഹി: വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടീസയച്ചു. കോഴയുമായി ബന്ധപ്പെട്ട ഒളികാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. രാഷ്ട്രപതിഭരണത്തിലിരിക്കുന്ന സംസ്ഥാനത്തിന്റെ ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കുന്നതിനു വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഒമ്പതു വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് റാവത്ത് പണം വാഗ്ദാനംചെയ്യുന്ന ദൃശ്യം സ്വകാര്യ വാര്‍ത്താചാനലാണു പുറത്തുവിട്ടത്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT