ഹജ്ജ് ഹൗസിന് എതിരായ അവഗണന: ജൂലൈ 17ന് ബഹുജന കണ്വന്ഷന്
BY Sumeera SMR5 Jun 2016 3:17 AM GMT
Sumeera SMR5 Jun 2016 3:17 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിനോടും ഹജ്ജ് ഹൗസിനോടും കാണിക്കുന്ന അവഗണനയ്ക്കെതിരേ സമരപരിപാടികള്‍ ആലോചിക്കാന്‍ ജൂലൈ 17ന് വിവിധ സംഘടനാ പ്രതിനിധികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ബഹുജന കണ്വന്ഷന് നടത്തുമെന്ന് കേരള ഹാജി വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു.
കേരള ഹജ്ജ് ഹൗസ് കല്യാണമണ്ഡപമാക്കി മാറ്റി ഹജ്ജ് എംബാര്‍ക്കേഷന്‍ കൊച്ചിയിലേക്കു മാറ്റുന്നതിനെതിരേയും കരിപൂര്‍ വിമാനത്താവളം എടുത്തുകളയാനുള്ള നീക്കത്തിനെതിരേയും സമുദായ സംഘടനകളും സര്‍ക്കാരും രംഗത്തിറങ്ങണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ഭാരവാഹികളായ വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, വി അബ്ദുല്‍കരീം, കെ ടി അബ്ദുറഹിമാന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT