ഹജ്ജ് അപേക്ഷ സ്വീകരണം: ഇനി 10 ദിവസം
BY Sumeera SMR28 Jan 2016 3:38 AM GMT
Sumeera SMR28 Jan 2016 3:38 AM GMT
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് അപേക്ഷ സ്വീകരണം ഇനി 10 ദിവസം കൂടി മാത്രം. ഫെബ്രുവരി 8ന് വൈകുന്നേരം 5മണി വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുക. കഴിഞ്ഞ 14നാണ് ഹജ്ജ് അപേക്ഷ സ്വീകരണം തുടങ്ങിയത്.
രണ്ടാഴ്ചയ്ക്കിടെ 20,000 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം ലഭിക്കുന്നവരുടെ അപേക്ഷകള്‍ ആറായിരം കവിഞ്ഞു. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ അപേക്ഷകള്‍ താരതമ്യേന കുറവാണ്. ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. അപേക്ഷകളിലെ പാകപ്പിഴവുകള്‍ തീര്‍പ്പാക്കിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT