സ്വജന സമുദായ സഭ സംസ്ഥാന സമ്മേളനത്തിന് നാളെ ആലുവയില്‍ തുടക്കമാവും
BY Sumeera SMR7 April 2016 8:10 PM GMT
Sumeera SMR7 April 2016 8:10 PM GMT
കൊച്ചി: വേലന്‍, പെരുമണ്ണാന്, മണ്ണാന്‍, വണ്ണാന്‍, പരിയാന്‍, പരവന്‍ എന്നീ പട്ടികജാതി വിഭാഗങ്ങളുടെ സംഘടിത പ്രസ്ഥാനമായ സ്വജന സമുദായ സഭയുടെ 2ാം സംസ്ഥാനസമ്മേളനം നാളെയും മറ്റന്നാളും ആലുവയില്‍ നടക്കും.
നാളെ രാവിലെ 10ന് ഫെഡറല്‍ ബാങ്ക് ഓഫിസേഴ്സ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന പട്ടികജാതി വിഭാഗം നേരിടുന്ന സമുദായ രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്ന സെമിനാര്‍ സംസ്ഥാന പട്ടികജാതി- ഗോത്രവര്‍ഗ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി എന്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
10ന് ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന വനിതാ സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാമും 3നു നടക്കുന്ന പൊതുസമ്മേളനം ഇന്നസെന്റ് എംപിയും ഉദ്ഘാടനം ചെയ്യും. സ്വജന സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ടി എ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. പട്ടിക വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കും.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT