സ്വകാര്യ ബസ്സിടിച്ച് കാര്‍ തകര്‍ന്നു;യാത്രികന് പരിക്കേറ്റു
BY Sumeera SMR2 Feb 2016 5:54 AM GMT
Sumeera SMR2 Feb 2016 5:54 AM GMT
കൊച്ചി: അമിത വേഗതയില്‍ പാഞ്ഞ സ്വകാര്യ ബസ് കാറിലിടിച്ച് കാര്‍ യാത്രികന് പരിക്കേറ്റു. എറണാകുളം എസ് റ്റി റെഡ്യാര്‍ പ്രസ്സിലെ ജീവനക്കാരനായ ഏലൂര്‍ വടക്കുംഭാഗം സ്വദേശി ജോഷി ജോസഫിനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലരയോടെ ഏലൂര്‍ ഫാക്ട് കവലയ്ക്കടുത്താണ് സംഭവം.
സ്വകാര്യാവശ്യത്തിന് പാലക്കാട് പോയി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു താനെന്ന് ജോഷി പറഞ്ഞു. തേവര-ഏലൂര്‍ റൂട്ടിലോടുന്ന കുക്കൂസ് എന്ന ബസ് ,കാറിനെ പിന്തുടര്ന്ന് ഇടിപ്പിക്കുകയായിരുന്നുവെന്നും ജോഷി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറോടിച്ചിരുന്ന ജോഷിക്ക് സാരമല്ലാത്ത പരിക്കേറ്റു. കാറിന്റെ പിന്‍വശം ഭാഗീകമായി തകര്‍ന്നു. സംഭവത്തില്‍ ഇടപ്പള്ളി ട്രാഫിക് എസ് ഐക്ക് ജോഷി പരാതി നല്കി.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT