സ്വകാര്യ കമ്പനിക്കായുള്ള കേബിള്‍ കുഴികള്‍ അപകടം വിതക്കുന്നു
BY Sumeera SMR5 March 2016 5:11 AM GMT
Sumeera SMR5 March 2016 5:11 AM GMT
ആലുവ: സ്വകാര്യ കമ്പനിക്കായുള്ള കേബിള്‍ കുഴികള്‍ അപകടം വിതക്കുന്നു. തിരക്കേറിയ റോഡരികുകളില്‍ സ്വകാര്യ ടെലിഫോണ്‍ കമ്പനിക്കുവേണ്ടി എടുത്ത കേബിള്‍ കുഴികളാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
ഇന്നലെ ആലുവ-എറണാകുളം ദേശീയപാതയില്‍ അമ്പാട്ടുകാവിന് സമീപത്തായി ഇത്തരത്തിലുള്ള കേബിള്‍ കുഴിയില്‍ ലോഡുമായി ട്രെയിലര്‍ ലോറി അകപ്പെടുകയായിരുന്നു.
കൊച്ചിയില്‍നിന്നും ടൈലുമായി തമിഴ്നാടിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറിയാണ് അബദ്ധത്തില്‍ കേബിള്‍ കുഴിയില്‍ കുടുങ്ങിയത്.
സമീപത്തെ ഇലട്രിക് പോസ്റ്റില്‍ ലോറി തട്ടാതിരുന്നതുകൊണ്ട് അപകടം ഒഴിവായത് തലനാരിഴക്കാണ്.
കുഴിയില്‍ അകപ്പെട്ട ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കംചെയ്തത്. കഴിഞ്ഞ ദിവസം ആലുവ കമ്പനിപ്പടിക്ക് സമീപം ഇത്തരത്തില്‍ കേബിള്‍ കുഴിയില്‍ അകപ്പെട്ടിരുന്നു. തിരക്കേറിയ റോഡരികില്‍ അടുത്തിടെയാണ് സ്വകാര്യ ടെലഫോണ്‍ കമ്പനിക്കാര് കേബിള്‍ കുഴിച്ചത്. കേബിളുകള്‍ സ്ഥാപിച്ച ശേഷം കാര്യക്ഷമമായി കുഴികള്‍ മൂടാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT