സ്റ്റാന്റില്‍ കയറാത്ത ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു
BY Sumeera SMR10 April 2016 4:44 AM GMT
Sumeera SMR10 April 2016 4:44 AM GMT
ഇരിക്കൂര്‍: ഇരിക്കൂര്‍ ബസ്സ്റ്റാന്റില് കയറാതെ ഇരിട്ടിയില്‍ നിന്ന് ശ്രീകണ്ഠാപുരത്തേക്കും തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തുന്ന ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു. യാത്രക്കാര്‍ ബസ് വെയിറ്റിങ് ഷെല്‍ട്ടറിലും കടവരാന്തകളിലും ബസുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ ബസുകള്‍ സ്റ്റാന്റില്‍ കയറാതെ പോകുന്നതില്‍ ക്ഷുഭിതരായ യാത്രക്കാരും നാട്ടുകാരും റോഡിലിറങ്ങിയാണ് ബസുകള്‍ തടഞ്ഞത്.
തടഞ്ഞ ബസുകളെല്ലാം സ്റ്റാന്റില്‍ കയറി യാത്രക്കാരെ കയറ്റിയ ശേഷമാണ് പോകാന്‍ അനുവദിച്ചത്. പോലിസ് സ്റ്റേഷനു മുന്പിലായിട്ടും പോലിസുകാര്‍ എത്തിയില്ലെന്നും പരാതിയിട്ടുണ്ട്.
തടഞ്ഞ ബസുകളെല്ലാം സ്റ്റാന്റില്‍ കയറി യാത്രക്കാരെ കയറ്റിയ ശേഷമാണ് പോകാന്‍ അനുവദിച്ചത്. പോലിസ് സ്റ്റേഷനു മുന്പിലായിട്ടും പോലിസുകാര്‍ എത്തിയില്ലെന്നും പരാതിയിട്ടുണ്ട്.
Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT