സ്മൃതി ഇറാനിക്കെതിരേ യെച്ചൂരി അവകാശ ലംഘന നോട്ടീസ് നല്കി
BY Sumeera SMR4 March 2016 4:26 AM GMT
Sumeera SMR4 March 2016 4:26 AM GMT
ന്യൂഡല്‍ഹി: മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി രാജ്യസഭയില്‍ അവകാശ ലംഘന പ്രമേയത്തിന് നോട്ടീസ് നല്കി. ദുര്‍ഗാദേവി വിഷയത്തില്‍ തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം മന്ത്രി ഉന്നയിച്ചതായി രാജ്യസഭാ ചെയര്‍മാനെഴുതിയ കത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 26ന്റെ സഭാനടപടികള്‍ക്കിടെ സ്മൃതി ഇറാനി ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. അസഭ്യം ചൊരിഞ്ഞും ഭീഷണിപ്പെടുത്തിയും അയച്ച ഈ സന്ദേശങ്ങളിലെല്ലാം താന്‍ ദൈവനിന്ദ നടത്തിയതായി ആരോപണമുണ്ട്. തികച്ചും വ്യാജവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളാണ് സ്മൃതി ഇറാനി അടിച്ചേല്‍പ്പിച്ചത്. ദുര്‍ഗാ ദേവിയെ അപമാനിക്കുന്ന തരത്തില്‍ താന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പ്രചാരണം. തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചെയര്മാന് ഇടപെടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT