സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം അടുത്തമാസം
BY ajay G.A.G17 Jan 2016 10:17 AM GMT
X
ajay G.A.G17 Jan 2016 10:17 AM GMT
ദുബയ് : സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെ ഉണ്ടായേക്കുമെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് ജാബിര്‍ ബിന്‍ ഹാഫിസും അറിയിച്ചു. ദുബായില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇരുവരും ഇക്കാര്യമറിച്ചത്.
2007 നവംബര്‍ 15നാണ് സ്മാര്ട്്സിറ്റി സംബന്ധിച്ച പാട്ടക്കാരാറില്‍ ടീകോം അധികൃതരുമായി ഒപ്പു വെച്ചത്. നവംബര്‍ 16നായിരുന്നു തറക്കല്ലിടല്‍. ഉദ്ഘാടനത്തീയതി സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചിട്ടില്ല.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT