സ്പാനിഷ് ലീഗ്; ബാഴ്സയ്ക്കും റയലിനും തകര്‍പ്പന്‍ ജയം; മെസ്സിക്കും ഗരേത്തിനും ഹാട്രിക്
BY swapna en10 Jan 2016 5:17 AM GMT
X
swapna en10 Jan 2016 5:17 AM GMT
[related]
മാഡ്രിഡ്; സ്പാനിഷ് ലീഗില്‍ സൂപ്പര്‍ ടീമുകളായ ബാഴ്സലോണയ്ക്കും റയല്‍മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്സ മെസ്സിയുടെ ഹാട്രിക് മികവില്‍ 4-0ത്തിന് ഗ്രനാഡയെയാണ് തോല്‍പ്പിച്ചത്. നെയ്മറാണ് ബാഴ്സയുടെ നാലാം ഗോള്‍ നേടിയത്. 8,14,58 മിനിറ്റുകളിലാണ് മെസ്സിയുടെ ഗോളുകള്‍. നെയ്മര്‍ 83 മിനിറ്റിലാണ് ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
അതിനിടെ പുതിയ കോച്ച് സിനദിന്‍ സിദാന്റെ കീഴിലിറങ്ങിയ റയല്മാഡ്രിഡ്് ഡിപോര്ട്ടിവോയ്ക്കെതിരേ 5-0ത്തിന്റെ ജയം നേടി. ഗരേത്ത് ബേലിന്റെ ഹാട്രിക്കാണ് റയലിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ബെന്‍സെമ രണ്ടു ഗോള്‍ നേടി. ഈ ജയത്തോടെ റയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ടാം സ്ഥാനത്ത അത്ലറ്റിക്കോ മാഡ്രിഡാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT