സ്ഥാനാര്‍ഥികള്‍ പൂരനഗരിയില്‍
BY Sumeera SMR17 April 2016 7:54 PM GMT
Sumeera SMR17 April 2016 7:54 PM GMT
തൃശൂര്‍: തിരക്കുകള്‍ മാറ്റിവച്ച് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥികള്‍ പൂരനഗരിയിലെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍, ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന് എന്നിവരാണ് എത്തിയത്. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആസ്വദിച്ചാണ് മൂവരും മടങ്ങിയത്.
അച്ഛന്റെ കൂടെ പൂരം കണ്ട ഓര്‍മകള്‍ പത്മജ പങ്കുവച്ചു. സുനില്‍കുമാറും ഗോപാലകൃഷ്ണനും എല്ലാ വര്‍ഷവും പൂരത്തിന് എത്താറുണ്ട്. പൂരനഗരിയില്‍ വോട്ടഭ്യര്‍ഥിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. കുന്ദംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി ജോണും അഡ്വ. ജയശങ്കറും പൂരം കാണാനെത്തിയിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT