സോളാറില്‍ സരിതയുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നു; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ വച്ചും കണ്ടു
BY swapna en28 Jan 2016 7:32 AM GMT
X
swapna en28 Jan 2016 7:32 AM GMT
കൊച്ചി; സോളാര്‍ കമ്മീഷനില്‍ സരിതാ എസ് നായരുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നു.സിപിഎം മുമ്പ് 10 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ സ്വന്തം നിലയ്ക്കാണ്. ബാര്‍ ഉടമകളുമായി യാതൊരു ബന്ധവുമില്ല. 2012 എമര്‍ജിങ് കേരള സംഗമത്തിന് മുമ്പും ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. സലിം രാജിന്റെ ഫോണില്‍ വിളിച്ച് ക്ലിഫ് ഹൗസില്‍ വച്ച് കാണാം എന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞു. ക്ലിഫ് ഹൗസില്‍ വച്ച് കാണുമ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യം മകനും ഉണ്ടായിരുന്നു. അവരെ മാറ്റി നിര്‍ത്തി സംസാരിച്ചുവെന്നും സരിത പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT