സോളാറില്‍ സഭ പ്രക്ഷുബ്ദം
BY ajay G.A.G9 Feb 2016 4:57 AM GMT
ajay G.A.G9 Feb 2016 4:57 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ആരോപണവിധേയരായ മറ്റു മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷ ബഹളം ബഹളമുണ്ടാക്കുകയായിരുന്നു. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണന് അടിയന്തിര പ്രമേയത്തിന് അനുമതി തേടി. എന്നാല്‍ വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെത്തുടര്ന്ന്് പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT