സോളാര്‍ കമ്മീഷന്: പുതിയ സര്‍ക്കാര്‍ അഭിഭാഷകന് ചുമതലയേറ്റു
BY Sumeera SMR25 Jun 2016 7:19 PM GMT
Sumeera SMR25 Jun 2016 7:19 PM GMT
കൊച്ചി: സോളാര്‍ കമ്മീഷന്റെ പുതിയ സര്‍ക്കാര്‍ അഭിഭാഷകനായി ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. പി നാരായണന് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ അഡ്വ. റോഷന് ഡി അലക്സാണ്ടറിന് പകരമാണ് സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. പി നാരായണന് ചുമതലയേറ്റത്. ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിസ്താരത്തിനായി ഹാജരായത് അദ്ദേഹമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പുതിയ സര്‍ക്കാര്‍ അഭിഭാഷകനായി നാരായണനെ നിയമിച്ചത്. അതേസമയം, കമ്മീഷനില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ അഭിഭാഷകനായി അഡ്വ. എന്‍ മഹേഷ് വക്കാലത്ത് ഏറ്റെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT