സോളാര്‍ കമ്മീഷന് നടപടികള്‍ ഏകപക്ഷീയം: ലോയേഴ്സ് യൂനിയന്‍
BY Sumeera SMR22 March 2016 4:47 AM GMT
Sumeera SMR22 March 2016 4:47 AM GMT
കൊച്ചി: കാലാവധി നീട്ടിയതിനു ശേഷമുള്ള സോളാര്‍ കമ്മീഷന് നടപടികള്‍ ഏകപക്ഷീയമെന്ന് ലോയേഴ്സ് യൂനിയന്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട തെളിവുകള്‍ നല്കാന് കഴിയുന്ന അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്, പി സി വിഷ്ണുനാഥ്, ഹൈബി ഈഡന്, അബ്ദുല്ലക്കുട്ടി, എന്നിവരുടെ വിസ്താരം തിരഞ്ഞെടുപ്പിന് മുമ്പ് നടത്താന്‍ കമ്മീഷന് ആഗ്രഹിക്കുന്നില്ല.
ഇത്തരം നടപടികള്‍ കമ്മീഷന്റെ ഭാഗത്തുനിന്ന് വരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. അഡ്വ. ബി രാജേന്ദ്രന് പറഞ്ഞു.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT