സോണിയ ഗാന്ധി ഇന്ന് കോട്ടയത്ത്

കോട്ടയം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി രജത ജൂബിലിയുടെ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ കോണ്‍ഗ്രസ് അധ്യക്ഷയും ലോക്‌സഭാംഗവുമായ സോണിയ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും. പാമ്പാടി ആര്‍ഐടി ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചയ്ക്ക് മൂന്നിനാണ് ചടങ്ങ്. ആര്‍ഐടി രജത ജൂബിലിയാഘോഷ പരിപാടിയില്‍
പങ്കെടുക്കാനെത്തുന്ന സോണിയ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച
നടത്തും.
Next Story

RELATED STORIES

Share it