സൈനിക സഹകരണം: ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുഎഇയില്‍
BY sdq Kappan24 May 2016 9:56 AM GMT
X
sdq Kappan24 May 2016 9:56 AM GMT
[caption id="attachment_85390" align="alignnone" width="400"] ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖിനെ യു.എ.ഇ. പ്രതിരോധ മന്ത്രി മുഹമ്മദ് അഹമ്മദ് സ്വികരിക്കുന്നു[/caption]
അബുദബി: ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറും അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഇന്നലെ അബുദബിയില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങള്‍ക്ക് പുറമെ ഗള്‍ഫ് മേഖലയിലേയും ആഗോള സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ യു.എ.ഇ. പ്രതിരോധ മന്ത്രി മുഹമ്മദ് അഹമ്മദ്, യു.എ.ഇ.ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ഹമാദ് മുഹമ്മദ്, ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. സീതാറാം എന്നിവരും പങ്കെടുത്തു. മേഖലയില്‍ സുരക്ഷയും സമാധാനാവും ഉറപ്പാക്കാന്‍ തീവ്രവാദത്തെ നേരിടാന്‍ ലോകരാജ്യങ്ങള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദുമായും പരീഖര്‍ കൂടിക്കാഴ്ച നടത്തി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT