സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടി
BY ajay G.A.G10 Feb 2016 6:00 AM GMT
X
ajay G.A.G10 Feb 2016 6:00 AM GMT
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിനുള്ളില്‍ മുഖ്യമന്ത്രിഅനുകൂലികളും പ്രതിപക്ഷഅനുഭാവികളുമായ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെയും പിണറായിവിജയന്റെയും പോസ്റ്ററുകള്‍ പതിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങളും പരസ്പരം പോസ്റ്ററുകള്‍ നശിപ്പിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT