സുഷമാ സ്വരാജ് ആശുപത്രിയില്‍
BY midhuna mi.ptk26 April 2016 7:16 AM GMT
X
midhuna mi.ptk26 April 2016 7:16 AM GMT
ന്യൂഡല്‍ഹി : നെഞ്ചുവേദനയെത്തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈകി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച സുഷമയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന്ഡോക്ടര്മാര് അറിയിച്ചു.
അതേസമയം പ്രമേഹരോഗമുള്ള 64 കാരിയായ സുഷമയ്ക്ക് ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചികില്‍സ ആരംഭിച്ചതായി റിപോര്‍ട്ടുകളുണ്ട്.
പാകിസ്താന് വിദേശകാര്യ സെക്രട്ടറി അജാസ് അഹമദുമായി സുഷമാ സ്വരാജ് ഇന്നു കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചതായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT