സുമാത്രയില്‍ ഭൂകമ്പം
BY Sumeera SMR11 April 2016 3:43 AM GMT
Sumeera SMR11 April 2016 3:43 AM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുമാത്ര ദ്വീപില്‍ ഭൂകമ്പം. ബെങ്കുലു പ്രവിശ്യയിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തി. രാവിലെ 9 മണിക്കായിരുന്നു ഭൂകമ്പമുണ്ടായതെന്ന് ഇന്തോനീസ്യന്‍ കാലാവസ്താ വിഭാഗം അറിയിച്ചു. ബെങ്കുലു നഗരത്തില്‍നിന്ന് 61 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് പ്രഭവ കേന്ദ്രം. ഭൂകമ്പം സുനാമിക്കു കാരണമാവില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT