സിവില്‍ സ്റ്റേഷനില്‍ അഗ്നിബാധ
BY Sumeera SMR28 Feb 2016 5:17 AM GMT
Sumeera SMR28 Feb 2016 5:17 AM GMT
മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനകത്ത് വന്‍ തീപ്പിടിത്തം. രാത്രി ഏഴോടെയാണ് സാമൂഹിക ക്ഷേമ വകുപ്പ് ഓഫിസ്, പിഡബ്ല്യുഡി ഓഫിസ്, കുടുംബകോടതി എന്നിവയുടെ പരിസരങ്ങളില്് തീ പടര്‍ന്നത്. കുടുംബ കോടതിയിലെ ഗാര്‍ഡായ ജാഫര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം യൂനിറ്റിലെ ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയാക്കി.
ഫയര്‍ഫോഴ്സ് മടങ്ങിയ ശേഷം വീണ്ടും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. പോലിസ് പിടികൂടിയ നിരവധി വാഹനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്തിനു സമീപമാണ് തീപ്പിടിത്തമുണ്ടായത്.
വീണ്ടും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീ വാഹനങ്ങളിലേയ്ക്കു പടരാതെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT