സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് തുടങ്ങി
BY Sumeera SMR3 Feb 2016 5:04 AM GMT
Sumeera SMR3 Feb 2016 5:04 AM GMT
കല്‍പ്പറ്റ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗിന് മുട്ടില്‍ ഡബ്ല്യുഎംഒ കോളജ് ഗ്രൗണ്ടില്‍ ഉജ്ജ്വല തുടക്കം. ജില്ലാ പോലിസ് മേധാവി എം കെ പുഷ്കരന് ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ക്രിക്കറ്റ് ലീഗ് ചെയര്മാന് പി കെ ജയന് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് അജിത് കെ രാമന്, സുനില്‍ ജോസഫ്, കെ പി ജയചന്ദ്രന്, ജോസ് ജോര്‍ജ്, ബ്രിജേഷ്, വരുണ്‍ ഗോപി, ഹരിഷ് ബാബു സംസാരിച്ചു. മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജലസേചന വകുപ്പിന്റെ വാട്ടര്‍ വണ്ടേഴ്സ് ടീമിന് ഉപഹാരം നല്കി.
ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ ജില്ലാ പോലിസ് ടീം 111 റണ്‍സിന് സൂപ്പര്‍ ടസ്കേഴ്സ് (ആനിമല്‍ ഹസ്ബന്‍ഡറി) ടീമിനെ പരാജയപ്പെടുത്തി.
മറ്റ് മല്‍സരങ്ങളില്‍ ഗ്രീന്‍സ് വയനാട്, റവന്യൂ റൈവല്‍സ്, മാസ്റ്റേഴ്സ് ഓഫ് എജ്യുക്കേഷന്‍, കെഎസ്ആര്‍ടിസി ടീമുകളും വിജയിച്ചു.
ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ ജില്ലാ പോലിസ് ടീം 111 റണ്‍സിന് സൂപ്പര്‍ ടസ്കേഴ്സ് (ആനിമല്‍ ഹസ്ബന്‍ഡറി) ടീമിനെ പരാജയപ്പെടുത്തി.
മറ്റ് മല്‍സരങ്ങളില്‍ ഗ്രീന്‍സ് വയനാട്, റവന്യൂ റൈവല്‍സ്, മാസ്റ്റേഴ്സ് ഓഫ് എജ്യുക്കേഷന്‍, കെഎസ്ആര്‍ടിസി ടീമുകളും വിജയിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT