സിറ്റിങ് ജഡ്ജി അന്വേഷിക്കണം: സീതാറാം യെച്ചൂരി
BY Sumeera SMR12 April 2016 5:03 AM GMT
Sumeera SMR12 April 2016 5:03 AM GMT
തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരിക്കേറ്റു കിടക്കുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരവൂരിലേത് ദേശീയ ദുരന്തമാണ്.
ജില്ലാഭരണകൂടം അനുമതി നിഷേധിച്ച മല്സരക്കമ്പത്തിന് പോലിസ് അനുമതി നല്‍കിയതെങ്ങനെയെന്നും സര്‍ക്കാര്‍ വിശദമാക്കണം. സമഗ്രമായ അന്വേഷണമാണ് സിപിഎം ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പര്യാപ്തമല്ല.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്കുവീതം സര്‍ക്കാര്‍ ജോലി നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ക്ഷേത്ര ഉല്‍സവങ്ങളോടനുബന്ധിച്ച് വെടിക്കെട്ടു നടത്തുന്നത് നിരോധിക്കണമെന്ന് സിപിഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് തീരുമാനിക്കേണ്ടതാണെന്നുംയെച്ചൂരി പറഞ്ഞു.

Next Story
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT