സിറിയയില്‍ വിമത നേതാവ് കൊല്ലപ്പെട്ടു
BY swapna en26 Dec 2015 5:33 AM GMT
X
swapna en26 Dec 2015 5:33 AM GMT
ദമസ്കസ്: സിറിയയിലെ മുതിര്‍ന്ന വിമത നേതാവ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സഹറാന്‍ അലൗഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രി നടന്ന റഷ്യയുടെ വ്യോമാക്രമണത്തിലാണ് അലൗഷ് കൊല്ലപ്പെട്ടത്. വിമത ഗ്രൂപ്പായ ജെയ്ഷ് അല്‍ ഇസ്ലാമിയുടെ നേതാവാണ് അലൗഷ്.
സംഘടനയിലെ ഡെപ്യൂട്ടി നേതാവടക്കം നിരവധി പേര് ഇതിനോടകം റഷ്യയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയിലെ സമാധാനത്തിന് വേണ്ടി ഐക്യരാഷട്ര സഭ പ്രമേയം പാസ്സാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വ്യോമാക്രമണം. കനത്ത വ്യോമാക്രമണമാണ് ദിവസങ്ങളായി സിറിയയില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT