സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു
BY Sumeera SMR16 April 2016 7:17 PM GMT
Sumeera SMR16 April 2016 7:17 PM GMT
ചെറുവത്തൂര്‍: സിപിഎം പിലിക്കോട് ചൂരിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി സുധീര്‍ കുമാറിന്റെ ആള്‍ട്ടോ കാര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാര്‍ തകര്‍ത്തനിലയില്‍ കണ്ടത്. സുധീര്‍ കുമാറിന്റെ പരാതിയില്‍ ചീമേനി പോലിസ് കേസെടുത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT