സര്‍ഫറാസ് അഹമ്മദ് പാക്കിസ്താന് ട്വന്റി 20 ടീം ക്യാപ്റ്റാന്‍
BY sdq Kappan5 April 2016 11:18 AM GMT
X
sdq Kappan5 April 2016 11:18 AM GMT
ഇസ് ലാമാബാദ്: പാക്കിസ്താന്റെ ട്വന്റി 20 ടീം ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിനെ നിയമിച്ചു. ശാഹിദ് അഫ്രീദിയെ മാറ്റിയാണ് സര്‍ഫറാസിനെ നിയമിച്ചത്. ലോക ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരായ പരാജയത്തെ തുടര്‍ന്നാണ് അഫ്രീദിയെ പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്പ്റ്റന് സ്ഥാനത്ത് നിന്ന് മാറ്റിയത്. [related]
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT