സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന് അംഗം
BY Sumeera SMR5 May 2016 2:47 AM GMT
Sumeera SMR5 May 2016 2:47 AM GMT
കൊച്ചി: ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന് അംഗം. സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നതായും വിശദമായ അന്വേഷണം നടത്തി ദേശീയ വനിതാ കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ദേശീയ വനിതാ കമ്മീഷന് അംഗം രേഖ ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story