സരിതയ്ക്കെതിരേ വേണുഗോപാലിന്റെ മാനനഷ്ടക്കേസ്
BY Sumeera SMR19 April 2016 2:54 AM GMT
Sumeera SMR19 April 2016 2:54 AM GMT
കൊച്ചി: സ്വകാര്യ ചാനലുകളില്‍ വന്ന പരിപാടിയില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സരിത എസ് നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കെ സി വേണുഗോപാല്‍ എംപി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് നല്കി. സരിതയെ കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്, റിപോര്‍ട്ടര്‍ ജോഷി കുര്യന്, മലയാളം കമ്മ്യൂണിക്കേഷന്‍സ് എംഡി ജോണ്‍ ബ്രിട്ടാസ്, ഡയറക്ടര്‍ (ന്യൂസ്) വി പി ചന്ദ്രശേഖരന് എന്നിവരെ പ്രതികളാക്കിയാണ് ഹരജി. മൊഴി രേഖപ്പെടുത്തുന്നതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ കമനീസ് കേസ് ജൂണ്‍ ആറിലേക്കു മാറ്റി.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT