സമിയുടെ പ്രസ്താവന അപമാനകരമെന്ന് ക്രിക്കറ്റ് ബോര്‍ഡ്
BY Sumeera SMR6 April 2016 7:56 PM GMT
Sumeera SMR6 April 2016 7:56 PM GMT
റൊസൗ (ഡൊമിനിക്ക): ട്വന്റി ലോകകപ്പില്‍ ചാംപ്യന്മാരായ ശേഷം വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി നടത്തിയ പ്രസ്താവനകള്‍ അപമാനകരമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ നാന്ദന് ചൂണ്ടിക്കാട്ടി. ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ കടുത്ത അവഹേളനം അതിജീവിച്ചാണ് തങ്ങള്‍ ലോകകപ്പിനെത്തിയതെന്നും ബോര്‍ഡിനുള്ള മറുപടിയാണ് കിരീടനേട്ടമെ ന്നും സമി നേരത്തേ പറഞ്ഞിരുന്നു. ഗ്രനാഡ പ്രധാനമന്ത്രി കെയ്ത് മിച്ചെലും നാട്ടുകാരും നല് കിയ അകമഴിഞ്ഞ പിന്തുണയാണ് ടീമിനെ ജേതാക്കളാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ച ശേഷം ഇത്തരത്തില്‍ മോശം പ്രസ്താവനകള്‍ നടത്തുന്നത് കരീബിയന്‍ ജനതയെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണെന്ന് നാന്ദന് പറഞ്ഞു.
ഇത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ച ശേഷം ഇത്തരത്തില്‍ മോശം പ്രസ്താവനകള്‍ നടത്തുന്നത് കരീബിയന്‍ ജനതയെ മൊത്തം അപമാനിക്കുന്നതിന് തുല്യമാണെന്ന് നാന്ദന് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT