സമരം ഫലംകണ്ടു; മൊബൈല്‍ ടവറിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചു
BY Sumeera SMR3 April 2016 5:28 AM GMT
Sumeera SMR3 April 2016 5:28 AM GMT
പള്ളുരുത്തി: അനധികൃത മൊബൈല്‍ ടവറിനെതിരേ പരിസരവാസികള്‍ നടത്തിയ സമരം ഫലംകണ്ടു. കുമ്പളങ്ങി പതിനൊന്നാം വാര്‍ഡില്‍ സ്വകാര്യ വ്യക്തി കുടിവെള്ള ടാങ്കെന്ന വ്യാജേന സ്ഥാപിച്ച ടവറിന്റെ വൈദ്യുതി ബന്ധം അധികൃതര്‍ വിഛേദിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി ടവറിനെതിരേ പ്രദേശവാസികള്‍ സമരമുഖത്താണ്. വീട്ടമ്മമാര്‍ ടവര്‍ സ്ഥാപിച്ച കെട്ടിടത്തിന് മുന്നില്‍ കുടില്‍ കെട്ടി ഒരു മാസമായി റിലേ നിരാഹാര സത്യാഗ്രഹം നടത്തുകയായിരുന്നു.
അനധികൃതമായി പണിത കെട്ടിടത്തിന് മുകളില്‍ ടവര്‍ സ്ഥാപിച്ചതിനെതിരേ നാട്ടുകാ ര്‍ പഞ്ചായത്ത് ഓഫിസിലേക്കും വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫിസിലേക്കും മാര്‍ച്ച് നടത്തി. സമരം ശക്തമാക്കിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ കെട്ടിടം അനധികൃതമാണെന്ന കാര്യം ചുണ്ടിക്കാട്ടിയത്. ഇതോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചത്.

Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMT