സമരം അവസാനിപ്പിക്കാമെന്ന് ശുചീകരണ തൊഴിലാളികള്‍ ഹൈക്കോടതിയില്‍
BY Sumeera SMR9 Feb 2016 4:03 AM GMT
Sumeera SMR9 Feb 2016 4:03 AM GMT
ന്യൂഡല്‍ഹി : സമരം അവസാനിപ്പിക്കാനും തിരികെ ജോലിയില്‍ പ്രവേശിക്കാനും തയ്യാറാവാമെന്ന് ഡല്‍ഹിയിലെ മൂന്ന് നഗരസഭകളിലെ തൊഴിലാളികള്‍ ഹൈക്കോടതിയില്‍. ശമ്പളത്തിനായുള്ള ഫണ്ട് പുറപ്പെടുവിച്ചതായും അവ രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാക്കാമെന്നും നഗരസഭകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്.
ചില മേഖലാ കാര്യാലയങ്ങള്‍ തുറക്കാത്തതാണ് ശമ്പള വിതരണം മുടങ്ങാന്‍ കാരണമെന്നും രണ്ടു ദിവസത്തിനകം ശമ്പളം ലഭ്യമാക്കുമെന്നും നഗരസഭ ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങുന്ന ബെഞ്ചിനെ ബോധിപ്പിച്ചു. ഇരു വിഭാഗത്തിന്റെയും വാദം പരിഗണിച്ച കോടതി കേസ് നാളത്തേക്ക് മാറ്റിവച്ചു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT