സത്യപ്രതിജ്ഞ മാധ്യമങ്ങളെ അറിയിക്കാത്തതിന്എതിരേ ഉമര്‍

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പകര്‍ത്താന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് അനുമതി നല്‍കാത്ത നടപടിയെ വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. ദൂരദര്‍ശന്റെയും എഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെയും ഒബി വാനുകള്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചത്. മുമ്പെ ങ്ങും സംസ്ഥാനത്ത് ഇത്തരത്തിലുള്ള മോശമായ നടപടിയുണ്ടായിട്ടില്ലെന്ന് ഉമര്‍ ട്വിറ്ററില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it