സച്ചിനും ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
BY midhuna mi.ptk1 Jun 2016 5:58 AM GMT
X
midhuna mi.ptk1 Jun 2016 5:58 AM GMT
തിരുവന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ അഞ്ജലി, ചലചിത്ര താരങ്ങളായ നാഗര്‍ജ്ജുന, ചിരഞ്ജീവി എന്നിവര്‍ക്കൊപ്പമാണ് സച്ചിന് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയായിരുന്നു സന്ദര്‍ശനം. കായികരംഗത്ത് പ്രത്യേകിച്ച് ഫുട്ബോള്‍ മേഖലയിലെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചചെയ്യാനായാണ് സച്ചിന്റെ സന്ദര്‍ശനം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT