സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സ്ക്രീനിങ് തുടങ്ങി
BY Sumeera SMR15 Feb 2016 2:31 AM GMT
Sumeera SMR15 Feb 2016 2:31 AM GMT
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ചലച്ചിത്രങ്ങളുടെ സ്ക്രീനിങ് തുടങ്ങി. 80 സിനിമകളാണ് സംവിധായകന് മോഹന്‍ അധ്യക്ഷനായ ജൂറി വിലയിരുത്തുന്നത്. 73 ഫീച്ചര്‍ സിനിമകളും കുട്ടികളുടെ വിഭാഗത്തില്‍ ഏഴു സിനിമകളുമാണ് ജൂറിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ പനവിളയിലെ മിനി തിയേറ്ററിലാണ് സ്ക്രീനിങ്. സംവിധായകരായ ജോര്‍ജ് കിത്തു, എ എല്‍ വിജയ്, നടി സുലക്ഷണ, സംഗീത സംവിധായകന് ശരത്, ഗാനരചയിതാവ് ബി ആര് പ്രസാദ്, ഛായാഗ്രാഹകന്‍ ഡോ. സോമന്, അക്കാദമി മെംബര്‍ സെക്രട്ടറി സി ആര് രാജ്മോഹന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. രചനാ വിഭാഗം ജൂറി അധ്യക്ഷന്‍ മാധ്യമപ്രവര്ത്തകന് എസ് ജയചന്ദ്രന് നായരാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT